Tag: Behind the story of Retail Daddy
-
കേരളത്തിൽ നിന്ന് ലോകത്തേക്ക്: Retail Daddy-യുടെ ആദ്യ അന്താരാഷ്ട്ര ഓർഡറിന്റെ കഥ

Raintech Software Limited വികസിപ്പി ച്ച മുൻമു നിര ഓഫ്ലൈൻ-ഫസ്റ്റ് ബില്ലിം ഗ് സോഫ്റ്റ്വെയറായ Retail Daddy അന്താരാഷ്ട്ര വിപണികളിലേക്ക് കടന്നത്, കാനഡയിലെ ഒരു സൂപ്പർമാർക്കറ്റ് ശൃംഖലയിൽ നിന്ന് ലഭിച്ച ചരിത്രപരമായ ഒരു ഓർഡറോടെയാണ്